Ground Floor, Annex 1
Phone: 0471-2517347
13% മുതൽ 40% വരെ വിലക്കുറവ്
പ്രിവിലേജ് കാർഡ്
നിലവിലെ വിലക്കുറവിന് പുറമെ ഹൗസ്കോ മെഡിക്കൽസിൽ നിന്നും സൗജന്യമായി ലഭിക്കുന്ന പ്രിവിലേജ് കാർഡ് മുഖേന അധിക ഇളവുകൾ ലഭിക്കുന്നു.
500 രൂപയ്ക്കോ അതിന് മുകളിലോ ഓർഡർ നൽകുന്നവർക്ക് അവരവരുടെ സീറ്റിൽ മരുന്ന് എത്തിക്കുന്നതിനുള്ള സൌകര്യം ഏർപ്പെടുത്തിയിരിക്കുന്നു.
വാങ്ങാനുള്ള മരുന്നുകളുടെ വിശദാംശങ്ങൾ, പ്രിവിലേജ് കാർഡ് നമ്പർ, ഉദ്യോഗസ്ഥരുടെ പേര്, വകുപ്പ്, സീറ്റ്, കെട്ടിടം/ബ്ലോക്ക് എന്നീ വിവരങ്ങൾ 790 70 69 300 എന്ന നമ്പറിലേക്ക് അതാത് ദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപ് വാട്ട്സാപ്പ് ചെയ്യാവുന്നതാണ്.