മെരിറ്റ് അവാർഡ് 2024 - അപേക്ഷകൾ 2024 സെപ്റ്റംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്* തിരുവനന്തപുരം പോത്തീസിൽ നിന്നും തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് സംഘത്തിൽ നിന്നും പലിശരഹിത വായ്പ അനുവദിക്കുന്നതാണ് :: റൂഫ്ടോപ്പ് സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതിന് 9.5% പലിശ നിരക്കിൽ വായ്പ അനുവദിക്കുന്നു :: ഇലക്ട്രിക് സ്ക്കൂട്ടർ വാങ്ങുന്നതിന് 2 ലക്ഷം രൂപ വരെ 9.5% പലിശ നിരക്കിൽ സഹകാരികൾക്ക് വായ്പ അനുവദിക്കുന്നതാണ് :: ഫ്ലാറ്റ് സംബന്ധിച്ച് വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.secretariathousco.com സന്ദർശിക്കുക:: DHS Plus നിക്ഷേപ പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു...

 ഹൗസ്കോ പ്രീമിയം കാർഡ് വിതരണ ഉദ്ഘാടനം 28.01.2025

സഹകാരികളുടെ  ക്ഷേമത്തിനും സാമ്പത്തിക ഭദ്രതയ്ക്കും എന്നും മുൻതൂക്കം നൽകിയിട്ടുള്ള കേരള     ഗവൺമെന്റ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘം ഭവന നിർമ്മാണം, ഉപഭോക്തൃ വസ്തുക്കൾ, ആരോഗ്യ പരിപാലനം, സൗന്ദര്യ സംരക്ഷണം, സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലെയും പ്രമുഖ സ്ഥാപനങ്ങളിൽ സഹകാരികൾക്ക് ഗുണപ്രദവും ആകർഷകവുമായ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി നടപ്പിലാക്കിയ ഹൗസ്കോ പ്രീമിയം കാർഡിന്റെ വിതരണോത്ഘാടനം  സംഘം  പ്രസിഡന്റ് ശ്രീ.ബാലുമഹേന്ദ്ര ബി.   സഹകരണ ജനാധിപത്യമുന്നണി കൺവീനർ ശ്രീ.എം.എസ്.ഇർഷാദിന് നൽകി നിർവ്വഹിച്ചു.