തിരുവനന്തപുരം പോത്തീസിൽ നിന്നും തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് സംഘത്തിൽ നിന്നും പലിശരഹിത വായ്പ അനുവദിക്കുന്നതാണ് :: റൂഫ്ടോപ്പ് സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതിന് 9.5% പലിശ നിരക്കിൽ വായ്പ അനുവദിക്കുന്നു :: ഇലക്ട്രിക് സ്ക്കൂട്ടർ വാങ്ങുന്നതിന് 2 ലക്ഷം രൂപ വരെ 9.5% പലിശ നിരക്കിൽ സഹകാരികൾക്ക് വായ്പ അനുവദിക്കുന്നതാണ് :: ഫ്ലാറ്റ് സംബന്ധിച്ച് വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.secretariathousco.com സന്ദർശിക്കുക:: DHS Plus നിക്ഷേപ പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു...

 MERIT AWARD 2024 - DISTRIBUTION

കേരള ഗവൺമെൻറ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ 2024 ലെ മെരിറ്റ് അവാർഡ് വിതരണം 2025 മേയ് 24-ന് ഉച്ചയ്ക്ക് 1.30 മണിയ്ക്ക് ദർബാർ ഹാളിൽ വച്ച്  നടന്നു. സംഘം പ്രസിഡന്റ് ശ്രീ.ബാലുമഹേന്ദ്രയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹൂ.സഹകരണ വകുപ്പ് സെക്രട്ടറി ഡോ.വീണ എൻ.മാധവൻ  ഉദ്ഘാടനം നിർവ്വഹിച്ചു. ബഹു.നിയമ സഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ മുഖ്യാതിഥിയായിരുന്നു.  നിയമ സഭാ സെക്രട്ടറിയേറ്റിലെ ഹയർ ഗ്രേഡ് ഓഫീസ് സൂപ്രണ്ടായ ശ്രീമതി.സാജിതാ ബീവിയ്ക്ക് മാതൃകാ സഹകാരിക്കുള്ള കണ്ണപ്പൻ സ്മാരക പുരസ്ക്കാരം നൽകി ആദരിച്ചു. സംഘം സെക്രട്ടറി ശ്രീ.ഷിബു ഐ. സ്വാഗതവും ട്രഷറർ ശ്രീ.ശിവകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. 

CLICK HERE FOR MORE PHOTOS