ലോക പരിസ്ഥിതി ദിനാചരണം -2025
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ . ജൂൺ 5 വ്യാഴാഴ്ച രാവിലെ 10.30 ന് ഹൗസ്കോ അങ്കണത്തിൽ വച്ച് ഫലവൃക്ഷ തൈകളുടെ വിതരണം നടന്നു..